BCCI Announces India's Squad For Home Series Against West Indies
വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫിറ്റ്‌നസ് വീണ്ടെടുത്ത രോഹിത് ശര്‍മയാണ് രണ്ടു ടീമുകളെയും നയിക്കുക. ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ്, അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് എന്നിവ മുൻനിർത്തി ശ്രദ്ധേയമായ പരീക്ഷണങ്ങളാണ് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സിലക്ടർമാർ നടത്തിയിരിക്കുന്നത്.